ആലപ്പുഴ: കേരളാ കൺസ്ട്രക്ഷൻ ലേബർ യൂണിയൻ ജില്ലാ ഭാരവാഹികളായി ആർ.ചന്ദ്രൻ ( പ്രസിഡന്റ്),പി.രാമചന്ദ്രൻ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ എസ് .ഷാജി അദ്ധ്യക്ഷത വഹിച്ചു.കെ.സണ്ണിക്കുട്ടി,പി.മോഹനൻ എന്നിവർ പങ്കെടുത്തു.