അമ്പലപ്പുഴ: കരുമാടി മനയിൽ (ശ്രീ സദനം) നടേശൻ (76) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷീജ, കിഷോർ. മരുമക്കൾ: ചിത്തരഞ്ജൻ, ലിജി. സഞ്ചയനം 2ന് രാവിലെ 9ന്.