അമ്പലപ്പുഴ: പടിഞ്ഞാറേ നട ലക്ഷ്മീ സദനത്തിൽ അജി വിജയന്റെ (ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി) ഭാര്യ ആശ (ചാർട്ടേഡ് അക്കൗണ്ടന്റ്, കൊച്ചി, 52) ലണ്ടനിൽ നിര്യാതയായി. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ. മകൻ: ജയ്.