അമ്പലപ്പുഴ: പുറക്കാട് കരൂർ കണ്ടത്തിപ്പറമ്പിൽ പരേതനായ നാരായണന്റെ ഭാര്യ രോഹിണി (85) നിര്യാതയായി. മക്കൾ: ശോഭന, ഉത്തമൻ, മധുക്കുട്ടൻ, ഓമനക്കുട്ടൻ, അനിയൻ, കുഞ്ഞുമോൻ. മരുമക്കൾ: വിജയൻ, ശാന്ത, സിന്ധു, തങ്കമണി, സനിത, രാജി.