മാവേലിക്കര: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ ഭാഗമായി ലഹരിവിമുക്ത ബോധവത്കരണ ക്ലാസ് നടത്തി. കാവലാൾ പദ്ധതിയുടെ ഭാഗമായി നടത്തിയ ക്ലാസ് മാവേലിക്കര എക്സൈസ് ഓഫീസർ എം. കെ ശ്രീകുമാർ നയിച്ചു.