madhu

കറ്റാനം: സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറിയായി കെ.മധുസൂദനനെ വീണ്ടും തിരഞ്ഞെടുത്തു. ആർ. ഗംഗാധരൻ, എ.എം. ഹാഷിർ, സിബി വർഗീസ്, ജി.രമേശ് കുമാർ, ബി. വിശ്വനാഥൻ, സി. സുധാകരക്കുറുപ്പ്, ആർ. ഹരിദാസൻ നായർ, ഡി. തുളസീദാസ്, ജി. അജയകുമാർ, പി.വി. സന്തോഷ് കുമാർ, നവീൻ മാത്യു ഡേവിഡ്, എം.എസ്. അരുൺകുമാർ, ടി.പി. ഗോപാലൻ, എസ്. അനിരുദ്ധൻ, അഡ്വ.ജി അജയകുമാർ, ടി. വിശ്വനാഥൻ, ഡോ. കെ. മോഹൻകുമാർ, ശ്രീപ്രകാശ്, നികേഷ് തമ്പി, ഇന്ദിരാ ദാസ് എന്നിവരടങ്ങുന്ന 21 അംഗ ഏരിയ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.