photo

ചേർത്തല: വാരനാട് കരിയിൽ പരേതനായ പി.എം. ഷൺമാധരന്റെ ഭാര്യ ചന്ദ്രികാദേവി (75) നിര്യാതയായി. മക്കൾ: ജോഷി, ജോളി. മരുമക്കൾ: സീമ,പ്രിയലാൽ. സഞ്ചയനം രണ്ടിന് രാവിലെ 9.45ന്.