a

മാവേലിക്കര : ഗവ.ഹോമിയോ ആശുപത്രി ജീവനക്കാരൻ മാവേലിക്കര പടിഞ്ഞാറെനട തോപ്പിൽ തെക്കതിൽ സുരേഷ് കുമാർ (55) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ :അനൂപ് സുരേഷ്, അനന്ദു സുരേഷ്. സഞ്ചയനം 2ന് രാവിലെ 9ന്.