
മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ വടക്ക് നെയ്യാത്ത് ശ്രീനന്ദനത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാജമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻപിള്ള, ചന്ദ്രൻപിള്ള, മോഹനകുമാരി, ശശികുമാർ, സതി. മരുമക്കൾ: വിജയമ്മ, കമലാക്ഷി, ചന്ദ്രമോഹനൻനായർ, ബിന്ദു, ശ്രീഷ് കുമാർ. സഞ്ചയനം 3ന് രാവിലെ 9ന്.