ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ പാപ്പറമ്പിൽ ശോഭിദാസ് (72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുനിത, അനിൽകുമാർ.മരുമക്കൾ:സേതു,രജിമോൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 11.30 ന്.