ആലപ്പുഴ: അവലൂക്കുന്നു വാർഡ് സൗത്ത് മോറയ്ക്കൽ ഭരതൻപിള്ള (74, റിട്ട.ജോയിന്റ് രജിസ്ട്രാർ, അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി, മണ്ണുത്തി ) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ. ഭാര്യ : അംബിക.