ആലപ്പുഴ: പി.ഐ.പി വലതുകര കനാലിലൂടെ ഇന്ന് മുതൽ ജല വിതരണം നടത്തുന്നതിനാൽ കനാലിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പമ്പ ജലസേചനപദ്ധതി ഡിവിഷൻ എക്സി. എൻജിനിയർ അറിയിച്ചു.