
ആലപ്പുഴ: മുല്ലയ്ക്കൽ റെഡ്യാർ കോളനിയിൽ ഹൗസ് നമ്പർ ആറിൽ കെ. രാജഗോപാൽ (80) നിര്യാതനായി. മക്കൾ : രാജേഷ് കുമാർ, ഉമാമഹേശ്വരി ( ആശ ), ഷീലാദേവി, വെങ്കിടേഷ് കുമാർ (സി.പി.ഐ മുല്ലയ്ക്കൽ ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: രാധാകൃഷ്ണൻ, രവികുമാർ, ദീപാ രാജേഷ്, വിഘ്‌നേശ്വരീ വെങ്കിടേഷ് കുമാർ.