കായംകുളം: മുതുകുളം ഹൈസ്കൂളിലെ 84 ാം ബാച്ചിന്റെ കൂട്ടയ്മയായ സ്നേഹക്കൂടിന്റെ വാർഷികം ഇന്ന് രാവിലെ 9ന് സ്കൂളിൽ നടക്കും. സമ്മേളനം, അനുസ്മരണം, അദ്ധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ നടക്കും.