പുളിങ്കുന്ന്: മമ്മന്റേടം ജേക്കബ് ജോസഫ് (ബേബിച്ചൻ, 88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഹൈദ്രാബാദിൽ. ഭാര്യ: ലാലമ്മ. മക്കൾ: ജൂലി, ജൂഡി. മരുമക്കൾ: സുനിൽ സാമുവേൽ, നിമ്മി ജൂഡി.