ആലപ്പുഴ: മുല്ലയ്ക്കൽ റെഡ്യാർ കോമ്പൗണ്ടിൽ കെ. രാജഗോപാൽ (80) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: രാജേഷ് കുമാർ, ഉമാമഹേശ്വരി (ആശ), ഷീലാദേവി, വെങ്കിടേഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, രവികുമാർ, ദീപാ രാജേഷ്, വിഘ്നേശ്വരീ വെങ്കിടേഷ് കുമാർ.