bahu

കണ്ടല്ലൂർ തെക്ക്: രോഹിണി ഭവനത്തിൽ ബാഹുലേയൻ (96) നിര്യാതനായി. മക്കൾ: ശ്രീവിലാസൻ, വിശ്വമോഹനൻ, പരേതനായ സുരാജു, ലാലൻ, കലാദേവി. മരുമക്കൾ: റോസമ്മ, രത്നവല്ലി, രാജു. സഞ്ചയനം 3ന് രാവിലെ 8ന്.