hf

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ മഹാദേവികാട് 1482-ാം നമ്പർ ശാഖാംഗമായ ചാലിൽ വിലാസന്റെ ഭാര്യ കുസുമകുമാരി (66) നിര്യാതയായി. മക്കൾ: ദിവ്യ, ദീപ്തി. മരുമക്കൾ: രാഹുൽ, രാജേഷ്. സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.