പറയകാട്: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് കണ്ടത്തിപ്പറമ്പിൽ അഡ്വ. കെ.കെ. മോഹൻ കുമാറിന്റെ ഭാര്യ ഉഷ (66) നിര്യാതയായി. മകൻ: നിധിൻ കുമാർ (എറണാകുളം ഗിരിധർ ആശുപത്രി).