a

മാവേലിക്കര: തഴക്കര തെക്കടത്ത് മലയില്‍ കെ.ഗോപാലനാചാരി (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ . ഭാര്യ: പൊന്നമ്മ. മക്കൾ: ബാബുഗോപാൽ, രാജു ഗോപാൽ, ബിജു ഗോപാൽ മരുമക്കൾ: അനിലാ ബാബു, അനിതാ രാജു, ജയാ ബിജു.