താമരക്കുളം: കണ്ണനാകുഴി മൂന്നാം വാർഡ് വിവേക് ഭവനത്തിൽ വിശ്വേശ്വരൻ (52- താമരക്കുളം വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് . ഭാര്യ : രജനി. മകൻ: വിവേക്