ambala

അമ്പലപ്പുഴ: പായൽക്കുളങ്ങര കുഴിയിൽ പറമ്പിൽ വീട്ടിൽ അബ്ദുള്ള കുഞ്ഞ് (82) നിര്യാതനായി. ഭാര്യ: ഐഷബീവി . മക്കൾ: താജുദ്ദീൻ, നൗഷാദ്, സാദിഖ്, സിയാദ്, ജുമൈലത്ത്. ഹുസൈറത്ത്, മൈമൂനത്ത്.