
മാവേലിക്കര- അറുനൂറ്റിമംഗലം വാലിൽ വീട്ടിൽ കെ.രവിയുടെ(സി.പി.എം മാങ്കാംകുഴി ലോക്കൽ കമ്മറ്റിയംഗം) ഭാര്യ വത്സല രവി (54) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. സി.പി.എം അറുനൂറ്റിമംഗലം വടക്ക് ബ്രാഞ്ചംഗം, കർഷക തൊഴിലാളി യൂണിയൻ മാങ്കാംകുഴി മേഖല വൈസ് പ്രസിഡന്റ്, കശുഅണ്ടി തൊഴിലാളി യൂണിയൻ വെട്ടിയാർ ചെമ്പരത്തി ഫാക്ടറി യൂണിറ്റ് സെക്രട്ടറി, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ മാങ്കാംകുഴി മേഖലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . മക്കൾ: അരുൺ, കിഷോർ. മരുമക്കൾ: ഷംസിയ, പ്രബിത.