photo
എസ്.എൻ.ഡി.പി യോഗം മുഹമ്മ. കണിയാകുളങ്ങര 504-ാം നമ്പർ ശാഖയിലെ ശ്രീനാരായണ വിശ്വധർമ്മ ക്ഷേത്രത്തിൽ രണ്ടാമത് പ്രതിഷ്ഠാ വാർഷികത്തിന്റെഭാഗമായി നടന്ന കലശവാർഷികത്തിന് സലിമോൻ അഞ്ജലി ജ്വല്ലറി ദീപ പ്രകാശനം നടത്തുന്നു

ചേർത്തല: c നടത്തി. മുഹമ്മ ആര്യക്കര ക്ഷേത്രം മേൽശാന്തി ബിജു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കലശവാർഷികത്തിന് സലിമോൻ അഞ്ജലി ജൂവലറി ദീപ പ്രകാശനം നടത്തി. കലശാഭിഷേകത്തിനു ശേഷം അന്നദാനം ദീപാരാധന , ഭജന എന്നിവയും നടന്നു. പ്രസിഡന്റ് കെ.എച്ച് സുരേഷ് ശ്രീഗുരുവരം , വൈസ് പ്രസിഡന്റ് കെ സി.ചന്ദ്രശേഖരൻ കുന്നും പുറത്ത് , സെക്രട്ടറി പി.സി.വള്ളിയമ്മ പൊക്കലേവെളി, യൂണിയൻ കമ്മി​റ്റി അംഗം ഷാജിമോൻ കണിയകുളങ്ങര,വനിതാ സംഘം പ്രസിഡന്റ് ബിന്ദുലേഖ കുന്നേൽ,സെക്രട്ടറി മഞ്ജു ഉദയൻ കൊച്ചു കളത്തിൽ എന്നിവർ നേതൃത്വം നൽകി.