
മാരാരിക്കുളം : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡ് ചെട്ടികാട് കൊച്ചുവെളിയിൽ ചാക്കപ്പൻ(72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ബ്രിജിത്ത, ജോൺ. മരുമക്കൾ: ഫ്രാൻസിസ്, ജിനി ജോൺ.