പൂച്ചാക്കൽ : അരൂക്കുറ്റി പഞ്ചായത്ത് 15-ാം വാർഡ് ഫാസില മൻസിൽ (പാട്ടുപറമ്പ്) പി.എ.മുഹമ്മദ് നിര്യാതനായി. ഭാര്യ: കദീജ. മക്കൾ : ഫൈസൽ, ഫാസില , ഫിറോസ്. മരുമകൻ : നൗഷാദ് .