ആലപ്പുഴ: ചേരമാൻ കുളങ്ങര ഉജജയിനി മഹാകാളി അമ്മൻ കോവിൽ ക്ഷേത്രത്തിലെ താഴികക്കുട പ്രതിഷ്ഠയും കുംഭാഭിഷേകവും പുതുമന മധുസൂദനൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ , ക്ഷേത്ര സമിതി പ്രസിഡന്റെ എസ്സ്. രഘു , സെക്രട്ടറി എച്ച്. ജയേഷ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി