ചേർത്തല: പറയകാട് കണ്ടത്തിൽ പറമ്പിൽ കുടുംബ ക്ഷേത്രത്തിൽ 1, 2 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗന്ധർവോത്സവം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്ന് മാ​റ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.