
മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ കരിപ്പുറത്ത് വീട്ടിൽ പരേതനായ എൻ. പരമേശ്വരൻ പിള്ളയുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: ജഗദമ്മ, രാധാമണി, പി. വേണുഗോപാൽ (ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് ഇൻസ്പെക്ഷൻ സെൽ), കെ.പി. രഘുവരൻ, പി. ലക്ഷ്മണപണിക്കർ (ഗവ. പ്രസ്, വാഴൂർ), കെ.പി. ഷാജിമോൻ (സബ് ഇൻസ്പെക്ടർ ഗ്രേഡ്), പി. സാബുമോൻ (ഫോറസ്റ്റ് ഓഫീസ്, എറണാകുളം), പി. വിനോദ് (ഡിവൈ.എസ്.പി ഓഫീസ്, ചേർത്തല), പരേതനായ ഷൈജു. മരുമക്കൾ: വിശ്വനാഥൻ പിള്ള, ഹരിദാസൻ പിള്ള, ശ്രീകല (ജില്ലാ വ്യവസായ കേന്ദ്രം, ആലപ്പുഴ), ജ്യോതി (കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ്, കലവൂർ ), സിന്ധു, അഞ്ജു, മായ.