
ചാരുംമൂട്: പേരൂർകാരാഴ്മ ആലുവിളയിൽ പരേതനായ ദാമോദരന്റെ ഭാര്യ ദ്രൗപതി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, പ്രസാദ് ചിത്രാലയ (കെ.വി.വി.ഇ.എസ്, ആലപ്പുഴ ജില്ല എക്സി. അംഗം), പ്രകാശ് (റിട്ട. എസ്.ഐ, കായംകുളം). മരുമക്കൾ: എൻ. രവീന്ദ്രൻ, തുളസി, രമ സഞ്ചയനം 5ന് രാവിലെ 8ന്.