kama

തലവടി: ആനപ്രമ്പാൽ വടക്ക് കളങ്ങര തൈച്ചിറയിൽ പരേതനായ സദാനന്ദന്റെ ഭാര്യ കമലമ്മ സദാനന്ദൻ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ. സുഷമ, സുധർമ്മ, സുനിൽ. മരുമക്കൾ. അശോകൻ, രാജേഷ്, സരിത.