ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് ആറാം വാർഡ് തയ്യിൽ എൻ. വിനയൻ (68) നിര്യാതനായി. ഭാര്യ: കെ.എൻ. ലക്ഷ്‌മി. മകൻ: മനു വിനയൻ. മരുമകൾ: രമ്യ.