ചേർത്തല: മുഹമ്മ പുന്തല ആനന്ദേശ്വരം പരേതനായ ഭാസ്കരന്റെ ഭാര്യ ബേബി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമി, സുധ,സുഭാഷ്. മരുമക്കൾ: വിമൽരാജ്, രജിമോൻ. സഞ്ചയനം 6ന് രാവിലെ 9ന്.