
ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് രണ്ടാം വാർഡ് തങ്കി വടക്ക് പൊൻവേലിൽ പി.വി. ജോസഫ് (79) നിര്യാതനായി. തൈക്കൽ
ആയിരം തൈ സെന്റ് സെബാസ്റ്റ്യൻ എൽ.പി.എസ് റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ റെജീന. മക്കൾ: ജിനി, ഷാലിനി.
മരുമക്കൾ: കുഞ്ഞുമോൻ (സൗദി), പി.എ. സാംസൺ (എ.എസ്.ഐ, തോപ്പുംപടി പൊലീസ് സ്റ്റേഷൻ).