priyanka-gandhi

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടില്ലെന്ന് ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പ്രിയങ്ക ഔദ്യോഗികമായി പരാതി നൽകിയില്ലെങ്കിലും ഐ.ടി മന്ത്രാലയം സ്വമേധയാ സംഭവം അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.