vaccine

ന്യൂ​ഡ​ൽ​ഹി​:​ ​കു​ട്ടി​ക​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​ഉ​പ​യോ​ഗ​ത്തി​ന് ​ഡ്ര​ഗ് ​ക​ൺ​ട്രോ​ള​ർ​ ​ജ​ന​റ​ൽ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ ​ഭാ​ര​ത് ​ബ​യോ​ടെ​ക്കി​ന്റെ​ ​കൊ​വാ​ക്‌​സി​നെക്കൂ​ടാ​തെ​ ​സി​റം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​കോ​വോ​വാ​ക്‌​സി​ന്റെ​ ​മൂ​ന്നാം​ഘ​ട്ട​ ​ക്ളി​നി​ക്ക​ൽ​ ​ട്ര​യ​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​
7​-11​ ​വ​യ​സു​കാ​രാ​യ​ 920​ ​കു​ട്ടി​ക​ളി​ലാ​ണ് ​പ​രീ​ക്ഷ​ണം​ ​ന​ട​ക്കു​ന്ന​ത്.
ബ​യോ​ള​ജി​ക്ക​ൽ​ ​ഇ​യു​ടെ​ ​കോ​ർ​ബി​വാ​ക്‌​സും ​(5 -17​ ​പ്രാ​യ​ക്കാ​രി​ൽ) അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​യാ​യ​ ​ജോ​ൺ​സ​ൺ​ ​ആ​ൻ​ഡ് ​ജോ​ൺ​സ​ന്റെ​ ​വാ​ക്‌​സി​നും​ ​(12​-17​ ​പ്രാ​യ​ക്കാ​രി​ൽ) ആണ് ഇ​ന്ത്യ​യി​ൽ​ ​കു​ട്ടി​ക​ളി​ൽ​ ​പ​രീ​ക്ഷ​ണം​ ​ന​ട​ക്കു​ന്ന​ ​മ​റ്റ് ​കൊ​വി​ഡ് ​വാ​ക്‌​സി​നു​കൾ

വാക്സിൻ ഫലപ്രാപ്തി

 കൊവാക്‌സിൻ - 77.8 %

 സൈക്കോവ് ഡി - 67 %