df

കൊച്ചി: എറണാകുളം ജംഗ്ഷൻ -പാറ്റ്‌ന എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസിൽ ജനുവരി 15 മുതൽ അത്യാധുനിക എൽ.ബി.എച്ച് കോച്ചുകൾ ഏർപ്പെടുത്തും. ഇതനുസരിച്ച് ട്രെയിനിന്റെ ഘടനയിലും മാറ്റം വരുത്തും.പുതുക്കിയ ഘടന അനുസരിച്ച് സെക്കൻഡ് എ.സി 1, തേർഡ് എ.സി 4, സ്ളീപ്പർ ക്ലാസ് 9, സെക്കൻഡ് സിറ്റിംഗ് 4, ഭിന്നശേഷി കം ഗേറ്റ് വാൻ 1 എന്നിവയാണ് ഉണ്ടാവുക.