adis
ലോക എയ്ഡ്സ് ദിന ബോധവത്കരണ പരിപാടി സംസ്കൃത സർവകലാശാലയിൽ യൂണിറ്റ് പ്രസിഡൻറ് ആഷിക് താജ് നിർവഹിക്കുന്നു

കാലടി: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് സംസ്‌കൃത സർവകലാശാല കാലടി എൻ.എസ്.എസ് യൂണിറ്റ് ബോധവത്കരണ ക്ലാസും ചർച്ചയും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ആഷിക് താജ് ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് മെമ്പർ സജാത് എയ്ഡ്‌സ് ദിന സന്ദേശം നൽകി. തൗഫീഖ് സംസാരിച്ചു.