പൈങ്ങോട്ടൂർ: ശ്രീനാരായണ ഗുരു കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിനം ആചരിച്ചു. ശലിഷ്മ സുകുമാരൻ ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസർ അമൃത പി.യു, എലിസബത്ത്‌ ലോറൻസ് തുടങ്ങിയവർ സംസാരിച്ചു