കുറുപ്പംപടി: കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ 25ന് എക്യുമെനിക്കൽ കരോൾഗാന മത്സരം നടത്തും. വിജയികൾക്ക് കാഷ് അവാർഡ് നൽകും.