കൊച്ചി: എം.ബി.ആർ ട്രസ്റ്റുമായി സഹകരിച്ച് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രി സൗജന്യനിരക്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. ഡോ.ആർ. വിജയൻ, ഡോ. വിലഷ് വത്സലൻ, ഡോ. ആകാശ് ബാൻടെ എന്നിവർ നേതൃത്വം നൽകും. ഈമാസം 16നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 944651369