മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിൽനിന്ന് പെൻഷൻ വാങ്ങുന്നവർ 15നകം ഡിവിഷൻ ഓഫീസിൽ നേരിട്ടോ അല്ലാതെയോ ലൈഫ് സർട്ടിഫിക്കറ്റ് ഒപ്പിട്ട് നൽകണമെന്ന് അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർക്ക് ജനുവരി മുതൽ പെൻഷൻ മുടങ്ങുമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.