elamma-98

സൗത്ത് മാറാടി: ഒറവക്കുഴിയിൽ (വെല്യാംകുഴിയിൽ) ഏലമ്മ അബ്രഹാം (98) നിര്യാതയായി. മക്കൾ: പരേതയായ മേരി, പൗലോ​സ് (എ​ക്‌സ് സർ​വ്വീ​സ്‌), മാത്യു (റി​ട്ട. ഫാക്ട്), ഷാജി (യു.​എസ്.എ). മരുമക്കൾ: പരേതനായ അബ്രഹാം, ലീലാ​മ്മ (റി​ട്ട. ഹെ​ഡ്​മി​സ്​ട്രസ്), പെറ്റ്‌സി, ആ​നി (യു.​എ​സ്.​എ).