chandrabose-73

കു​മ്പ​ളങ്ങി: തെ​ക്കേ​പ്പ​റ​മ്പിൽ ടി.കെ. ചന്ദ്ര​ബോ​സ് (73 - റി​ട്ട. സു​ബേ​ദാർ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് ശാ​ന്തി​തീ​രം ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: ഗീ​ത. മക്കൾ: ശ്രീ​രാജ്, ശ്രീജ​യ. മ​രു​മക്കൾ: പ്ര​ദീപ്, രമ്യ.