shantha-

പിറവം: ഓണക്കൂർ ചേന്നാട്ട്താഴത്ത് രവീന്ദ്രന്റെ ഭാര്യ ശാന്ത (49) നിര്യാതയായി. ഏറ്റുമാനൂർ ഇഞ്ചിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അബിപാൽ, വിബിപാൽ. മരുമകൾ: സീതാലക്ഷ്മി.