pathrose-varghese-82

പെരുമ്പാവൂർ: ആയത്തുപടി മൂത്തേടൻ പത്രോസ് വർഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് ആയത്തുപടി നിത്യസഹായ മാതാ പള്ളി സെമിത്തേരി​യിൽ. ഭാര്യ: മറിയം. മക്കൾ: എൽസി, റോസി, മേരി, ജോളി, ജോബി, സാബു (ഹൈക്കോട​തി). മരുമക്കൾ: ജോൺസൻ, ബാബു, ഓസേഫ്, ജോർജ്, സൗമ്യ, അ​ഞ്​ജു