പെരുമ്പാവൂർ: മേതല പുത്തേത്ത് പി.എസ്. ശശി (റിട്ട. മുനിസിപ്പൽ സർവീസ്) യുടെ ഭാര്യ ലീലാകുമാരി (57) നിര്യാതയായി. മക്കൾ: അർജുൻ (ടെക്‌നോപാർക്ക്, തിരുവനന്തപുരം), അരുൺ (ലൈബ്രേറിയൻ, കല്ലിൽ പബ്ലിക് വായനശാല). മരുമകൾ: കൃഷ്ണപ്രിയ.