പാലാരിവട്ടം സെക്ഷൻ: തമ്പുരാട്ടി പറമ്പ് റോഡ് പരിസരം, കണ്ണയ്യത്ത് റോഡ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ.
എരൂർ സെക്ഷൻ: കണിയാംപുഴ ടോൾ, പുല്ലൻ തുരുത്ത്, വൈനീതി, അയ്യമ്പിള്ളിക്കാവ്, ലേബർ, മാരംകുളങ്ങര, കുത്താട്ട് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.