സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാകദിനാചരണത്തോടനുബന്ധിച്ച് നീലീശ്വരത്തു നടന്ന പതാക ഉയർത്തൽ
കാലടി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാകദിനം ആചരിച്ചു. നീലീശ്വരത്ത് ഏരിയ കമ്മിറ്റിഅംഗം സി.കെ. സലിംകുമാർ പതാക ഉയർത്തി സി.എസ്. ബോസ് അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.കെ. വത്സൻ പ്രസംഗിച്ചു.