തെക്കൻ പറവൂർ: കിളിക്കുന്നേൽ കോളനി മടത്തിചിറയിൽ കൃഷ്ണൻകുട്ടിയുടെ മകൻ ഷൈജു സി.കെ. (45) നിര്യതനായി. ഭാര്യ: മഞ്ജു. മകൻ: യദുകൃഷ്ണ.